പെരിന്തല്‍മണ്ണ മാനത്ത് മംഗലം മലയടിവാരത്ത് ഭൂമി വിണ്ടുകീറി
മലപ്പുറം: പെരിന്തല്‍മണ്ണ, മാനത്ത് മംഗലം മലയടിവാരത്ത് അര കിലോമീറ്റര്‍ നീളത്തില്‍ ഭൂമി വിണ്ടുകീറി. ജിയോളജി വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.