News Kerala

ടൈറ്റാനിയം ഫാക്ടറി എണ്ണ ചോര്‍ച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറി എണ്ണ ചോര്‍ച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പിന്റെ നിര്‍ദേശം. സംഭവത്തില്‍ മലിനീകരണ നിയന്ത്രണ
ബോര്‍ഡ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അതേ സമയം കടല്‍ തീരത്ത് എണ്ണ പടര്‍ന്ന മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.