ബാബുരാജിന്റെ പാട്ടുകാരി മച്ചാട്ട് വാസന്തിക്ക് കലാകേരളത്തിന്റെ വിട
പിന്നണി ഗായിക മച്ചാട്ട് വാസന്തിക്ക് കലാകേരളത്തിന്റെ വിട. കോഴിക്കോട് മാനാരി ശ്മശാനത്തിൽ ഉച്ചയോടെ സംസ്കാരം നടന്നു. നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ കോഴിക്കോട് ടൗൺ ഹാളിലെത്തിയത്.