News Movies and Music

മലയാളികളുടെ മനസ്സ് തൊട്ടറിഞ്ഞ അഭിനേത്രിയും ഗായികയും; മച്ചാട്ട് വാസന്തിക്ക് വിട

ആദ്യകാല സിനിമാ - നാടക പിന്നണി ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.

Watch Mathrubhumi News on YouTube and subscribe regular updates.