ആലപ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ആലപ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മുളക്കുഴ സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ആക്രമണത്തിൽ ഭാര്യ ജയശ്രീക്ക് ഗുരുതരമായി പരിക്കേറ്റു.