'തുരുമ്പെടുക്കുന്ന കോടികൾ'; മാതൃഭൂമി ന്യുസ് അന്വേഷണം
സംസ്ഥാനത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത കോടികണക്കിന് രൂപയുടെ വാഹനങ്ങൾ റോഡിൽ കിടന്നു തുരുമ്പിക്കുന്നു, നഷ്ടം നൂറ് കോടിക്ക് മുകളിൽ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ അനാസ്ഥ.