News Kerala

റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ കേന്ദ്രനയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രിമാര്‍

കോഴിക്കോട്: വിവിധ ജില്ലകളില്‍ നടന്ന റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ കേന്ദ്രനയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രിമാര്‍.മന്ത്രിമാരായ ഇ പി ജയരാജന്‍, ജെ മേഴ്‌സി കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍ എന്നിവരാണ് റിപ്പബ്ലിക്ക് ദിന സന്ദേശം വായിക്കുമ്പോള്‍ കേന്ദ്രത്തിനെതിരെ പരാമര്‍ശം നടത്തിയത് .

Watch Mathrubhumi News on YouTube and subscribe regular updates.