സഭാ അനുഭവങ്ങൾ പങ്കുവെച്ച് സാമാജികർ
തിരുവനന്തപുരം: പതിനാലാം നിയമസഭക്ക് തിരിശീല വീഴുമ്പോൾ യുവ സമാജികർ തങ്ങളുടെ നിയമസഭാ അനുഭവങ്ങൾ മാത്യഭൂമി ന്യൂസിനോട് പങ്ക് വെക്കുന്നു. ആത്മവിശ്വാസം നൽകുന്ന അനുഭങ്ങളാണ് തങ്ങൾക്കുണ്ടായതെന്ന് ഇവർ പറയുന്നു.