മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഭർതൃവീട്ടുകാരെ പിടികൂടാൻ വലവിരിച്ച് പോലീസ്
ആലുവയിൽ മോഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭർതൃവീട്ടുകാരെ പിടികൂടാൻ വലവിരിച്ച് പോലീസ്. ഒളിവിലുള്ള മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈദ്,മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് സൂചന നൽകി.