മഴയിൽ സേഫല്ല, വേണം ജാഗ്രത!! മഴ കനക്കുമ്പോൾ മലയോരത്തെ ടൂറിസം കേന്ദ്രങ്ങളിൽ അപകട സാധ്യത ഏറെ
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമ്പോൾ ഏറ്റവും അധികം ജാഗ്രത വേണ്ട ഇടങ്ങളിൽ ഒന്നാണ് മലയോരമേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിൽ ഭീഷണിയും വളരെ ഗൗരവമായി കാണണം. ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാതെ അപകടങ്ങൾ ക്ഷണിച്ചുവരുത്തരുത്