പ്രളയാനന്തരം കര്‍ഷകരുടെ വായ്പകള്‍ക്കനുവദിച്ച മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പ്രളയാനന്തരം കര്‍ഷകരുടെ വായ്പകള്‍ക്കനുവദിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. കാലാവധി നീട്ടുന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് അനുകൂല നടപടിയെടുത്തില്ലെങ്കില്‍ നാളെ മുതല്‍ ജപ്തി നടപടികള്‍ തുടങ്ങാനുള്ള സാദ്ധ്യതയാണ് ബാങ്കുകള്‍ സൂചിപ്പിക്കുന്നത്.