ഫോണ്‍വിളി ആസൂത്രിതം; വിദ്യാർഥിയോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്
ഫോൺ വിവാദത്തിൽ വിശദീകരണവുമായി മുകേഷ്. തനിക്കെതിര നടക്കുന്നത് ആസൂത്രിത രാഷ്ട്രീയ നീക്കമാണെന്ന് കൊല്ലം എംഎൽഎ മുകേഷ് പ്രതികരിച്ചു. സഹായത്തിനായി വിളിച്ച വിദ്യാർഥിയോട് രോഷത്തോടെ പ്രതികരിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.