മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച വിദ്യാത്ഥിയെ ഇതുവരെ കണ്ടെത്തനായില്ല
മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച വിദ്യാത്ഥിയെ ഇതുവരെ കണ്ടെത്തനായിട്ടില്ല. വസ്തുത എന്തെന്ന് അറിഞ്ഞശേഷം പ്രതികരിക്കാമെന്ന് ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ വ്യക്തമാക്കി. അതേസമയം, മുകേഷ് ഫോൺ നമ്പർ പുറത്ത് വിടണമെന്ന് കോൺഗ്രസ് ആവശ്യപെട്ടു.