മുംബൈ ബാർജ് അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ ബാർജ് അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ബാർജിലെ സേഫ്റ്റി ഓഫീസറായിരുന്നു അർജുൻ.