മുഖ്യമന്ത്രി ഒന്നും കണ്ടില്ല..ജനം എല്ലാം കണ്ടു, ഒടുവിൽ തോൽപ്പിച്ചു
അക്രമം,അതിനുള്ള പ്രോത്സാഹനം. അതാണ് നവകേരള സദസിനിടെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഡി വൈ എഫ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഹെല്‍മറ്റുപയോഗിച്ച് തലയ്ക്കടിച്ചപ്പോൾ മുഖ്യമന്ത്രി അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം അക്രമത്തെ പ്രോത്സാഹിപ്പിച്ചതിനുള്ള തിരിച്ചടി കൂടിയാണ്.