News Kerala

കുട്ടികളെ സ്കൂളിലയക്കാൻ ആശങ്ക വേണ്ട; ആരോഗ്യവിദഗ്ധർ പറയുന്നു

സ്കൂൾ തുറന്നാൽ കുട്ടികളിൽ ‌കോവിഡ് പടരില്ലേ എന്ന ആശങ്ക വ്യാപകമാണ്. എന്നാൽ കുട്ടികൾ മുതിർന്നവരേക്കാൾ സുരക്ഷിതരാണ് എന്നതാണ് വസ്തുത. ആരോഗ്യവിദഗ്ധൻ വിശദീകരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.