നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ പ്രതീകാത്മക അടിയന്തര പ്രമേയം
മുഖ്യമന്ത്രിക്കെതിരായ ഡോളര്‍ കടത്ത് ആരോപണത്തില്‍ അടിയന്തര പ്രമേയ നേട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു.