News Kerala

മുഖ്യമന്ത്രി രാജിവയ്ക്കണം; സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷാംഗങ്ങള്‍ പുറത്ത് മനുഷ്യമതില്‍ തീര്‍ത്തു. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Watch Mathrubhumi News on YouTube and subscribe regular updates.