സഭാ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി
സഭാ ഭൂമി ഇടപാടിൽ വിറ്റതിൽ സർക്കാർ ഭൂമി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് സർക്കാരിനോട് കോടതി. മിച്ചഭൂമിയോ പുറമ്പോക്കോ ഉണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഒക്ടോബർ 25 നകം റിപ്പോർട്ട് നൽകണമെന്നും കോടതി.