'തലതിരിഞ്ഞ' വരയിലൂടെ റെക്കോർഡിട്ട് ഒരു ചിത്രകാരൻ
കാൻവാസ് തലതിരിച്ച് വെച്ച് ചെറുവിരൽ കൊണ്ട് ചിത്രം വരയ്ക്കുന്ന മിടുക്കനായ കലാകാരനെ പരിചയപ്പെടുത്തുകയാണ് മാതൃഭൂമി ന്യൂസ്. കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫ് എം ഷിഹാബാണ് ഈ മിടുക്കൻ. മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ ചിത്രം ചെറുവിരൽ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട് അൽത്താഫ്