News Kerala

പാലാ തർക്കത്തിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കോട്ടയത്ത് ചേരുന്നു

കോട്ടയം: പാലാ സീറ്റ് തർക്കത്തിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കോട്ടയത്ത് ചേരുന്നു. പാലാ സീറ്റ് സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം തേടും.

Watch Mathrubhumi News on YouTube and subscribe regular updates.