News Kerala

സുതാര്യ ഭരണത്തിനു വിജിലന്‍സിനെ ക്ഷണിച്ച് പാലക്കാട് നഗരസഭ

പാലക്കാട്: സുതാര്യ ഭരണത്തിനു വിജിലന്‍സിനെ ക്ഷണിച്ച് പാലക്കാട് നഗരസഭ. അഴിമതി കണ്ടെത്താനും തടയാനും നഗരസഭയ്ക്കകത്ത് തന്നെ വിജിലന്‍സ് ഓഫീസര്‍ക്ക് ക്യാബിന്‍ അനുവദിക്കാമെന്നും വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ് പറഞ്ഞു. 52 വാര്‍ഡുകളിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുമെന്ന് നഗരസഭാധ്യക്ഷ കെ പ്രിയയും പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.