News Kerala

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; ഡിവൈഎഫ്ഐ നേതാവടക്കം എട്ടുപേർ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പെൺകുട്ടിയുടെ അച്ഛനും, ഡിവൈഎഫ്ഐ ആന്തൂർ മേഖല പ്രസിഡന്റ് നിഖിൽ തളിയിൽ ഉൾപ്പടെ എട്ടുപേർ പോലീസ് കസ്റ്റഡിയിൽ. നവംബർ 13ന് പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ചാണ് പീഡനം നടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.