ആശ ബെന്നി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം റിട്ട.പോലീസ് ഡ്രൈവര്‍ പ്രദീപ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി
ആശ ബെന്നി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം റിട്ട.പോലീസ് ഡ്രൈവര്‍ പ്രദീപ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി.