News Kerala

പത്തനംതിട്ട ചായക്കടയിലെ പൊട്ടിത്തെറി: ശാസ്ത്രീയ പരിശോധന നടത്തും

പത്തനംതിട്ട ആനിക്കാട് ചായക്കടയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയ വസ്തു എന്തെന്നതിൽ സ്ഥിരീകരണത്തിന് ശാസ്ത്രീയ പരിശോധന നടത്തും. രാവിലെ ഉണ്ടായ അപകടത്തിൽ ആറു പേർക്കാണ് ​പരിക്കേറ്റത്

Watch Mathrubhumi News on YouTube and subscribe regular updates.