News Kerala

പി.സി ജോര്‍ജിന്റെ പല പരാമര്‍ശങ്ങളും സംഘപരിവാര്‍ ഏജന്റിനെ പോലെ - എം.എം ഹസന്‍

പി.സി ജോര്‍ജിന്റെ പല പരാമര്‍ശങ്ങളും കേട്ടാല്‍ സംഘപരിവാറിന്റെ ഏജന്റായി അദ്ദേഹം സംസാരിക്കുന്ന പോലെ തോന്നുമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍.

Watch Mathrubhumi News on YouTube and subscribe regular updates.