ലീഗിനെ വെട്ടിലാക്കി പിണറായി വിജയൻ; ലക്ഷ്യം ദൂരവ്യാപക നേട്ടമോ?
വഖഫ് നിയമനങ്ങൾ PSCയ്ക്ക് വിട്ട തീരുമാനം മരവിപ്പിക്കാമെന്ന് സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകിയതോടെ മുസ്ലീം ലീഗിനെ വെട്ടിലാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.