കുഞ്ഞാലിക്കുട്ടി ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകില്ല
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളിപ്പിച്ച കേസിൽ മുസ്ളീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല.വ്യക്തിപരമായ കാരണങ്ങളൽ ഹാജരാകാൻ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി അഭിഭാഷകൻ മുഖേന ഇഡിയെ അറിയിച്ചു.