'സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന് കരുതണ്ട'; പി.കെ.കുഞ്ഞാലിക്കുട്ടി
'ലീഗിന്‍റെ അടിത്തറ വളരെ ഭദ്രമാണ്. അതിനെ പിന്തുണക്കുന്നവരുടെ പിന്തുണ ഇളകുമെന്ന് ആരെങ്കിലും കണക്ക് കൂട്ടുന്നുണ്ടെങ്കിൽ അവര്‍ക്ക് തെറ്റുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.