കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
തൃപ്പൂണിത്തുറയിലെ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എം.സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി നിലനിൽക്കുമോ എന്നതിലുള്ള പ്രാഥമീക വാദമാണ് കോടതിയിൽ നടക്കാനുള്ളത്.