മൊഫിയ കേസിൽ പോലീസ് വിവാദത്തിൽ
മൊഫിയ കേസിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസുകാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടൊയെന്ന് പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ നിലപാട് വിവാദമായതോടെ പോലീസുകാർക്കെതിരെ നടപടി.