മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കുന്നതിന് ചുങ്കം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍
കൊല്ലം: മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കുന്നതിന് ചുങ്കം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. പ്രവേശനത്തിന് മത്സ്യതൊഴിലാളികള്‍ അടക്കം പണം നല്‍കണം. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറിലാണ് ചുങ്കം ഏര്‍പ്പെടുത്തിയത്. മത്സ്യതൊഴിലാളികള്‍ തുറമുഖം ഉപരോധിക്കുകയാണ്.