വിയ്യൂര്‍ ജയിലിലെ ഫോണ്‍വിളികള്‍ സ്ഥിരീകരിച്ച് ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്
ഫോണ്‍ വിളിയില്‍ ഉന്നതതല പോലീസ് അന്വേഷണം വേണം. വിയ്യൂരില്‍ സമഗ്ര അഴിച്ചു പണി വേണം. കൊടി സുനിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷനുണ്ടെന്ന ആരോപണത്തിലും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട്.