കിഫ്ബിയിലെ ഇഡി അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ ഈഡിക്ക് മുന്നില്‍ ഹാജരാവില്ല
തിരുവനന്തപുരം: കിഫ്ബിയിലെ ഈഡി അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ ഈഡിക്ക് മുന്നില്‍ ഹാജരാവില്ല. നിയമവിരുദ്ധമായാണ് ഇ.ഡി പെരുമാറുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ബോഡി കോര്‍പ്പറേറ്റ് ആയ കിഫ്ബി വായ്പാ എടുക്കുന്നതില്‍ കേന്ദ്ര അനുമതി വേണ്ട. ഇഡിയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് വിരുദ്ധമാണ്. സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.