News Politics

തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ്

LDF നോട് അടുക്കുന്നു എന്ന ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തോമസ് ഐസക് പറഞ്ഞത് ചരിത്രം , അതിൽ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.