കേരളത്തിൽ കോവിഡ് കുറയുമെന്ന് വിലയിരുത്തൽ
കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞു തുടങ്ങുമെന്ന് സംസ്ഥാന സർക്കാരിന്റെ പ്രൊജക്ഷൻ റിപ്പോർട്ട്. പത്താം തീയതിക്കുള്ളിൽ ഓണക്കാലത്തുണ്ടായ രോഗവ്യാപനം പൂർണമായും സ്ഥിരീകരിക്കപ്പെടുമെന്നും പിന്നീട് രോഗികൾ കുറയുമെന്നുമാണ് നിഗമനം.