പൾസർ സുനി ജയിലിൽ വച്ച് ദിലീപിന് അയച്ച യഥാർഥ കത്ത് കണ്ടെത്തി
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിലിൽ വച്ച് ദിലീപിന് അയച്ച യഥാർഥ കത്ത് അന്വേഷണ സംഘം കണ്ടെത്തി. സുനിയുടെ സഹതടവുകാരന്റെ വീട്ടിൽ നിന്നാണ് കത്ത് കണ്ടെത്തിയത്.