ചാനടുക്കത്തെ കരിങ്കല്‍ ക്വാറി അടച്ചു പൂട്ടാന്‍ കളക്ടറുടെ നിര്‍ദ്ദേശം
കാസര്‍കോട്: ചാനടുക്കത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന കരിങ്കല്‍ ക്വാറി അടച്ചു പൂട്ടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കളക്ടര്‍ ഉത്തരവിട്ടത്.