ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ വയനാട്ടിലെ ബാണാസുരമലയില്‍ പുതിയ ക്വാറി തുറക്കാന്‍ നീക്കം
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ വയനാട്ടിലെ ബാണാസുരമലയില്‍ പുതിയ ക്വാറി തുറക്കാന്‍ നീക്കം.ഇതിന്റെ ഭാഗമായി പ്രദേശത്ത് ഒരു കുന്ന് ഇടിച്ചു നിരത്തി.നൂറുകണക്കിനു കുടുംബങ്ങള്‍ കുടിവെള്ളമെടുക്കുന്ന നീര്ച്ചാല് മണ്ണിട്ടു നികത്തിയിട്ടുമുണ്ട്. എം.കമല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.