പാറ ക്വാറിക്കെതിരെ പരാതി നല്കിയ നാട്ടുകാരെ പോലീസ് കള്ളക്കേസില്ക്കുടുക്കിയെന്ന് പരാതി
കൊല്ലം: പുതിയതായി ആരംഭിക്കുന്ന പാറ ക്വാറിക്കെതിരെ പരാതി നല്കിയ നാട്ടുകാരെ പോലീസ് കള്ളക്കേസില്ക്കുടുക്കിയെന്ന് പരാതി. കൊല്ലം ചിതറ അപ്പൂപ്പന് പാറയില്‍ തുടങ്ങാന്‍ പോകുന്ന ക്വാറിയ്ക്കെതിരെ പരാതി നല്‍കിയവരുടെ പേരിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.