കർണാടകയിൽ മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ അവതരിപ്പിച്ചു
മതപരിവർത്തന നിരോധനം പ്രാബല്യത്തിലാക്കുന്ന കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു . ബിൽ നാളെ മുതൽ നിയമസഭ ചർച്ച ചെയ്യും.