News Kerala

കേന്ദ്ര ബജറ്റില്‍ റബ്ബര്‍ കര്‍ഷകരെ അവഗണിച്ചെന്ന് പരാതി

കോട്ടയം: കേന്ദ്ര ബജറ്റില്‍ റബ്ബര്‍ കര്‍ഷകരോട് കടുത്ത അവഗണന. റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനുള്ള തുക മാത്രമാണ് നീക്കി വച്ചിട്ടുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് ബജറ്റെന്നാണ് ആക്ഷേപം.

Watch Mathrubhumi News on YouTube and subscribe regular updates.