News Kerala

തരൂരിന്റെ വിശദീകരണം അംഗീകരിച്ചു; മോദി സ്തുതിയില്‍ തുടര്‍നടപടിയില്ല

തിരുവനന്തപുരം: മോദി സ്തുതി ആരോപണത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്‍കിയ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.