ഒമൈക്രോണിനെ നേരിടാൻ സജ്ജമോ? സ്പാർക്ക് @3 ചർച്ച
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണിന്‍റെ ഭീതിയിലാണ് ലോകം. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും പ്രതിരോധ മുന്‍കരുതലുകളും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഒമൈക്രോണിനെ നേരിടാൻ സജ്ജമോ എന്നാണ് സ്പാർക്ക് @3 ചര്‍ച്ച ചെയ്യുന്നത്.