സ്പീക്കറോട് സംശയങ്ങള്‍ ചോദിച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മ
നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനോട് ചോദ്യങ്ങള്‍ ചോദിച്ചും സംശയങ്ങള്‍ പ്രകടിപ്പിച്ചും ആലപ്പുഴയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ. ജോലി ചെയ്ത് കൊണ്ട് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കാനുളള ശ്രമത്തിലാണ് സര്‍ക്കാരെന്ന് സ്പീക്കര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു.