News Kerala

സോളാര്‍ പീഡനകേസുകള്‍ സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സോളാര്‍ പീഡനകേസുകള്‍ സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം.ആറു കേസുകള്‍ സിബിഐക്ക് വിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.