സോളാര്‍ കേസ് രാഷ്ട്രീയ പ്രരിതമെന്ന ആരോപണം തള്ളി പരാതിക്കാരി
സോളാര്‍ കേസ് രാഷ്ട്രീയ പ്രരിതമെന്ന ആരോപണം തള്ളി പരാതിക്കാരി. പരാതിയില്‍ ഉറച്ച് നിന്നിട്ടുണ്ട്', സത്യം പുറത്ത് വരണം എന്ന നിര്‍ബന്ധം മാത്രമാണുള്ളതെന്നും പരാതിക്കാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.