സംസ്ഥാനത്ത് നാളെ മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യും.