പൊതുസ്ഥലം സ്ഥിരം സമരവേദിയാക്കാന്‍ അനുവദിക്കില്ലെന്ന വിധിയിലുറച്ച് സുപ്രീംകോടതി.
ന്യൂഡല്‍ഹി: പൊതുസ്ഥലം സ്ഥിരം സമരവേദിയാക്കാന്‍ അനുവദിക്കില്ലെന്ന വിധിയിലുറച്ച് സുപ്രീംകോടതി. ഷഹീന്‍ബാഗ് വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി. എവിടെയും എപ്പോഴും പ്രതിഷേധിക്കാനല്ല ഭരണഘടനയിലെ സമരാവകാശം എന്ന് കോടതി വ്യക്തമാക്കി. വിധി കര്‍ഷക സമരത്തെയും ബാധിക്കുന്നതാണ്.