News India

നീറ്റ് പി.ജി സാമ്പത്തികസംവരണം; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നീറ്റ് പി.ജി അഖിലേന്ത്യാ ക്വാട്ടയിലെ സാമ്പത്തികസംവരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.